മലയാളം
ഞങ്ങളുടെ ആശുപത്രിയില്‍ മാനസികരോഗങ്ങള്‍ക്ക് കിടത്തിച്ചികിത്സ ലഭ്യമാണ്. രോഗികളുടെ കൂടെ ബന്ധുക്കള്‍ താമസിക്കേണ്ട അത്യാവശ്യമില്ല. മരുന്നുകള്‍, ശാസ്ത്രീയ കൌണ്‍സലിങ്ങുകള്‍, സൈക്കോതെറാപ്പികള്‍ തുടങ്ങിയ ചികിത്സാരീതികള്‍ ഞങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കുന്നു. രോഗികള്‍ക്കും ബന്ധുക്കള്‍ക്കും അസുഖങ്ങളെക്കുറിച്ച് വിശദമായ അറിവു പകരാന്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വീഡിയോകളും പുസ്തകങ്ങളുമെല്ലാം ഞങ്ങളുടെ ലൈബ്രറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗത്തിന്‍റെ തീവ്രതയനുസരിച്ച് പൊതുവെ ഒരാഴ്ച മുതല്‍ ഒരുമാസം വരെ രോഗിക്ക് ആശുപത്രിയില്‍ കിടക്കേണ്ടതായിവരാം.
ഞങ്ങളുടെ ചികിത്സയെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊതുവെ ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ ഇവിടെയും ഞങ്ങളുടെ വിദഗ്ദ്ധരുടെ വിശദാംശങ്ങള്‍ ഇവിടെയും കൊടുത്തിട്ടുണ്ട്. ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ +91 96331 000 11 എന്ന നമ്പറില്‍ വിളിക്കാവുന്നതുമാണ്. വിവിധ മാനസികപ്രശ്നങ്ങളെപ്പറ്റി ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങള്‍ ഇവിടെ ലഭ്യമാണ്.
English
Our psychiatry hospital admits patients with psychiatric problems. We provide humane, scientific, affordable treatments for psychiatric illnesses like schizophrenia, bipolar disorder, severe depression, etc. There is no need for bystanders to stay in the hospital with the patients. The duration of admission will depend on the severity of the illness and is usually between 1-4 weeks.
Our interventions include detailed assessment, use of appropriate medications, counselling, psychotherapy, psychoeducational group meetings, educating the family about the illness, etc. Our policy is to use the minimum number of medications at the lowest possible dose. Our Hospital Library has lots of self-help books, articles and videos, in both Malayalam and English, which the patients and families can use to gain knowledge about various psychiatric illnesses.
Common doubts those interested in seeking admission here may have are answered in the FAQ section. You may also be interested in knowing the details of our treating team. You may also call +91 96331 000 11 to know more about our Psychiatry Hospital. Malayalam articles we published on various psychiatric illnesses are available here.